മലപ്പുറം:മലപ്പുറം മഞ്ചേരിയില്‍ വന്‍ തീപിടിത്തം. ഡെയ്‌ലി മാര്‍ക്കറ്റിൽ ചെരണി സ്വദേശി ഉമ്മറിന്‍റെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
മഞ്ചേരി ഡെയ്‌ലി മാര്‍ക്കറ്റിൽ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം - Fire Force
ഡെയ്‌ലി മാര്‍ക്കറ്റിലെ ചെരണി സ്വദേശി ഉമ്മറിന്‍റെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ ഒന്നാം നില പൂര്‍ണമായും കത്തിനശിച്ചു
മഞ്ചേരി ഡെയ്‌ലി മാര്‍ക്കറ്റിൽ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്‍റെ ഒന്നാംനില പൂര്‍ണമായും കത്തി നശിച്ചിച്ചു. സമീപത്തുള്ള കച്ചവടക്കാരും ഡ്രൈവര്‍മാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
ALSO READ:കടൽക്കൊല കേസ്: ബോട്ടുടമയുടെ നഷ്‌ടപരിഹാരം സ്റ്റേ ചെയ്യണമെന്ന് കേരള ഹൈക്കോടതിയോട് സുപ്രീംകോടതി