മലപ്പുറം: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേലാറ്റൂർ ചോലക്കുളം പൂഴിക്കുന്ന വിഷ്‌ണുവിനെയാണ് കുറ്റിപ്പുറം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു പ്രതി. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ - youth arrested in pocso case
കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
READ MORE:പഠന ചെലവ് മുതല്‍ ഭാഷ വരെ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈന്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍