കേരളം

kerala

ETV Bharat / city

മലപ്പുറത്ത് നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിൻ റദ്ദാക്കി - മലപ്പുറത്ത് പ്രത്യേക ട്രെയിൻ

1200 അതിഥി തൊഴിലാളികളുമായി പോകേണ്ടിയിരുന്ന ട്രെയിനാണ് ബിഹാർ സർക്കാരിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റദ്ദാക്കിയത്

malappuram special train  ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിൻ  മലപ്പുറത്ത് പ്രത്യേക ട്രെയിൻ  special train cancelled
ട്രെയിൻ

By

Published : May 4, 2020, 9:52 AM IST

മലപ്പുറം: തിരൂരിൽ നിന്നും ബിഹാറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിൻ റദ്ദാക്കിതായി ജില്ലാ കലക്‌ടർ ജാഫർ മാലിക് അറിയിച്ചു. തിങ്കളാഴ്‌ച ഉച്ചക്ക് 1200 അതിഥി തൊഴിലാളികളുമായി പോകേണ്ടിയിരുന്ന ട്രെയിനാണ് ബിഹാർ സർക്കാരിന്‍റെ അനുമതി (എൻ.ഒ.സി) ലഭിക്കാത്തിതിനെ തുടർന്ന് റദ്ദാക്കിയത്. കേരളത്തിന്‍റെ ഭാഗത്ത് നിന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കലക്‌ടർ അറിയിച്ചു. ബിഹാർ സർക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നും കലക്‌ടർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details