മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി - മലപ്പുറം വാര്‍ത്ത
നാടൊരുമ പൗരസമിതി പ്രവർത്തകരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി
മലപ്പുറം:റവന്യൂ ജില്ലാ കലോത്സവത്തിലെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ കാട് മൂടിയ സ്ഥലത്താണെന്ന് പരാതി. ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി മത്സരങ്ങൾ നടക്കുന്ന സ്റ്റേജും പരിസരവും കാട് നിറഞ്ഞിരിക്കുകയാണെന്ന പരാതിയുമായി നാടൊരുമ പൗരസമിതി പ്രവർത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്.
Last Updated : Nov 21, 2019, 1:22 PM IST