മലപ്പുറം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏഴര കോടി രൂപ അനുവദിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്. മരുന്നുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുവാൻ വേണ്ടിയാണ് തുക അനുവദിച്ചത്. ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള അഞ്ച് ആശുപത്രികൾക്ക് തുക നല്‍കും. ഓരോ ആശുപത്രികളിലെയും സൂപ്രണ്ടുമാർക്ക് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ തുക ഉപയോഗിച്ച് അടിയന്തര ആവശ്യങ്ങൾക്ക് അനുമതിക്കായി കാത്തി നില്‍ക്കേണ്ടതില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് ഏഴര കോടി അനുവദിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് - malappuram panchayat
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള അഞ്ച് ആശുപത്രികൾക്കാണ് തുക അനുവദിച്ചത്.

കൊവിഡ് പ്രതിരോധത്തിന് ഏഴര കോടി അനുവദിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്
കൊവിഡ് പ്രതിരോധത്തിന് ഏഴര കോടി അനുവദിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്
കൊവിഡ് 19ന്‍റെ ഭാഗമായി ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം ജില്ല പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.