മലപ്പുറം:ജില്ലയില്‍ 306 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 288 പേര്‍ക്ക് വൈറസ് ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേരുടെ ഉറവിടമറിയില്ല. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 14 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 130 പേര്‍ രോഗമുക്തി നേടി. 2306 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 5210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,963 പേരാണ് ആകെ രോഗമുക്തരായത്.
മലപ്പുറത്ത് ആശങ്ക; 396 പേര്‍ക്ക് കൂടി കൊവിഡ്
288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേരുടെ ഉറവിടമറിയില്ല. ഇന്ന് 130 പേരുടെ രോഗം ഭേദമായി. നിലവില്‍ 2,306 പേരാണ് ചികിത്സയില്‍ തുടരുന്നത്.
മലപ്പുറത്ത് 396 പേര്‍ക്ക് കൂടി കൊവിഡ്
3003 പേരെ കൂടി പുതിയതായി നിരീക്ഷണത്തിലാക്കി. 36,233 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.