മലപ്പുറം : കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനി ആബിദയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.
കുറ്റിപ്പുറത്ത് ട്രെയിന്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് സ്ത്രീ മരിച്ചു - സ്ത്രീ മരിച്ചു
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. പൊന്നാനി സ്വദേശിനി ആബിദയാണ് മരിച്ചത്

കുറ്റിപ്പുറത്ത് ട്രെയിന്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് സ്ത്രീ മരിച്ചു
ട്രെയിനില്‍ കയറുന്നതിനിടെ പര്‍ദ്ദയുടെ ഭാഗം ട്രെയിനില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ ആബിദ കാല്‍വഴുതി ട്രാക്കില്‍ വീണു. മകനൊപ്പം കണ്ണൂരിലേക്ക് പോകുന്നതിനായാണ് ആബിദ റെയില്‍വേ സ്റ്റേഷനിലെത്തിയത്.