വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി മുസ്‌ലിം ലീഗ് ചര്‍ച്ച തുടരുകയാണ്.
![വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി pk kunjalikkutty welfare party malappuram news മലപ്പുറം വാര്‍ത്തകള്‍ പികെ കുഞ്ഞാലിക്കുട്ടി വെല്‍ഫെയര്‍ പാര്‍ട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7624199-thumbnail-3x2-jk.jpg)
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതില്‍ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. പ്രാദേശിക അടിസ്ഥാനത്തിൽ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായും യോജിപ്പിന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി