കരിപ്പൂരില്‍ 36 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍
ദുബായില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍.
കരിപ്പൂരില്‍ 36 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു
മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ 810 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ശരീരം ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. പൊതു വിപണിയിൽ ഏകദേശം 36 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.