കേരളം

kerala

ETV Bharat / city

Gold seized: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; രണ്ട് പേര്‍ പിടിയിൽ

Gold seized at Karipur airport: രണ്ട് യാത്രക്കാരില്‍ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

gold seized at karipur international airport  two arrested at karipur airport for smuggling gold  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട  കരിപ്പൂര്‍ വിമാനത്താവളം യാത്രക്കാര്‍ അറസ്റ്റില്‍  കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി
Gold seized: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; രണ്ട് പേര്‍ പിടിയിൽ

By

Published : Dec 2, 2021, 12:04 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ ജഹ്‌ഫറുള്ള, സലീഖ് എന്നിവരാണ് പിടിയിലായത്.

ജഹ്ഫറുള്ള 57 ലക്ഷം രൂപയുടെ 1,465 ഗ്രാം സ്വർണം കാലിൽ ചുറ്റിയാണ് കടത്താൻ ശ്രമിച്ചത്. സലീഖ് 34 ലക്ഷം രൂപയുടെ 865 ഗ്രാം സ്വർണം മലാശയത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.

ഇരുവരും ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് എത്തിയത്. കഴിഞ്ഞ ദിവസവും രണ്ട് മലപ്പുറം സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.

Also read: Gold Seizure | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; പിടിച്ചത് 3.71 കോടിയുടേത്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details