കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടിച്ചു - കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചു
പൊതു വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
![കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടിച്ചു gold seized from karippur airport karippur airport കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചു കരിപ്പൂര്‍ വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7913931-596-7913931-1594028258853.jpg)
കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചു
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.127 കിലോ സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ അബ്ദുൾ ഫൈസ്, മുഹമ്മദ് അഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്. പൊതു വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.