മലപ്പുറം:കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാർജയിൽ നിന്നും എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; സ്വർണം ഒളിപ്പിച്ചത് ഡിസ്‌ക് രൂപത്തില്‍ - സ്വർണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നായി 518 ഗ്രാം സ്വർണം പിടികൂടി
![കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; സ്വർണം ഒളിപ്പിച്ചത് ഡിസ്‌ക് രൂപത്തില്‍ gold seized at karipur airport gold seizure in malappuram karipur airport gold seized gold smuggling latest malappuram district news മലപ്പുറം ജില്ല വാര്‍ത്തകള്‍ കരിപ്പൂർ സ്വര്‍ണവേട്ട കരിപ്പൂര്‍ സ്വര്‍ണം പിടികൂടി കസ്‌റ്റംസ് സ്വര്‍ണം പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16219240-thumbnail-3x2-gold.jpg)
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; സ്വർണം ഒളിപ്പിച്ചത് ഡിസ്‌ക് രൂപത്തില്‍
കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന്‍റെ ദൃശ്യം
ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Also read: കരിപ്പൂർ വിമാനത്താവളത്തിൽ 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി