കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട - malappuram
ഒരു കിലോ 135 ഗ്രാം സ്വർണമാണ് പിടികൂടിയത്.
![കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട Gold hunt at Karipur airport gold malappuram കരിപ്പൂർ വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7921192-1033-7921192-1594052825911.jpg)
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ 135 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബഹറിനില്‍ നിന്നെത്തിയ വിമാനത്തിൽ കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ സ്വർണം കടത്തിയ നൊച്ചാട് മുബിറിനെ പിടികൂടി. പൊതുവിപണിയിൽ 45 ലക്ഷം വില വരുന്ന സ്വർണമാണ് കരിപ്പൂരില്‍ പിടികൂടിയത്.