മലപ്പുറം: മലപ്പുറം കോഴിക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം പണി ദ്രുത ഘതിയിലാക്കാൻ തീരുമാനം. 2020 ഡിസംബറോടെ പണി പൂർത്തിയാകുമെന്ന് കരുതുന്നതായി എം.എൽ.എ ടി വി ഇബ്രാഹിം പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിലെ 35 കോടി രൂപ ചിലവിലാണ് പാലം നിർമിക്കുന്നത്.
എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും - മലപ്പുറം കോഴിക്കാട് ജില്ലകൾ
കേന്ദ്ര റോഡ് ഫണ്ടിലെ 35 കോടി രൂപ ചിലവിലാണ് പാലം നിർമിക്കുന്നത്.
എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും
പാലം ഒരു മീറ്ററിനടുത്ത് ഉയർത്തും എന്നാൽ ഇത് റോഡുകളെ ബാധിക്കില്ല. പുതിയ ടെക്നോളജി ഉപയോഗിച്ച് കാലുകൾ കുറക്കാനുള്ള നടപടിയും ഉള്ളതായി എക്സികുട്ടീവ് എഞ്ചിനീയർ കെ മുഹമ്മദ് ഇസ്മാഈൽ പറഞ്ഞു.