കേരളം

kerala

ETV Bharat / city

കാറിടിച്ച് മുന്നര വയസുകാരി മരിച്ചു - കാറിടിച്ച് കുട്ടി മരിച്ചു

കാർ മാതൃ സഹോദരൻ മുന്നോട്ട് എടുക്കന്നതിനിടെ തട്ടുകയാരുന്നു. റോഡില്‍ തലയിടിച്ച് വീണതാണ് മരണ കാരണം. ഉടൻ ചുങ്കത്തറ സ്വകാര്യ ആശുപത്രിയിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. സഹോദരങ്ങൾ ഇഷ, സഫാൻ.

Aisha death accident  കാറിടിച്ച് മുന്നര വയസുകാരി മരിച്ചു  സെയ്ഫുദ്ദീൻ -ഫർസാന ദമ്പതികളുടെ മകൾ ഐശ  കാറിടിച്ച് കുട്ടി മരിച്ചു  Aisha
കാറിടിച്ച് മുന്നര വയസുകാരി മരിച്ചു

By

Published : Nov 11, 2020, 5:14 AM IST

മലപ്പുറം:ബന്ധുവിന്‍റെ കാറിടിച്ച് മുന്നര വയസുകാരി മരിച്ചു. പാലേമാട് പുളിക്കൽ സെയ്ഫുദ്ദീൻ -ഫർസാന ദമ്പതികളുടെ മകൾ ഐശയാണ് മരിച്ചത്. കാർ മാതൃ സഹോദരൻ മുന്നോട്ട് എടുക്കന്നതിനിടെ തട്ടുകയാരുന്നു. റോഡില്‍ തലയിടിച്ച് വീണതാണ് മരണ കാരണം. ഉടൻ ചുങ്കത്തറ സ്വകാര്യ ആശുപത്രിയിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. സഹോദരങ്ങൾ ഇഷ, സഫാൻ.

ABOUT THE AUTHOR

...view details