കോഴിക്കോട്: ദേശീയ പാതയിൽ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ (19) ആണ് മരിച്ചത്. സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടം.
കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം - കൊഴിക്കോട് വഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു
ബസ് ബൈക്കിലിടിച്ചാണ് അപകടം.
കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു;ഒരാളുടെ നില ഗുരുതരം