കോഴിക്കോട്: വെള്ളിമാട്‌കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി കാമറയും കണക്ഷന്‍ വയറുകളും നശിപ്പിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ജനുവരി 26 ന് ആറ് പെണ്‍കുട്ടികള്‍ ചാടിപോയിരുന്നു. തുടര്‍ന്ന് പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച കാമറകള്‍ നശിപ്പിച്ചു - കോഴിക്കോട്
ചില്‍ഡ്രന്‍സ് ഹോമില്‍ അടുത്തിടെ സ്ഥാപിച്ച 17 കാമറകളാണ് നശിപ്പിച്ചത്.
![ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച കാമറകള്‍ നശിപ്പിച്ചു The CCTV camera and connection wires installed in the children's home were destroyed CCTV സിസിടിവി കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15127435-thumbnail-3x2-yyy.jpg)
ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച കാമറകള്‍ നശിപ്പിച്ചു
ഇതേ തുടര്‍ന്ന് ചില്‍ഡ്രസ് ഹോമില്‍ സ്ഥാപിച്ച 17 കാമറകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
also read: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം : റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക സംഘം