കോഴിക്കോട് :രാജ്യത്തെ കേവലമൊരു ഭൂപ്രദേശമായി മാത്രമാണ് ബിജെപി കാണുന്നതെന്ന് രാഹുല്‍ ഗാന്ധി. എന്നാൽ ഇന്ത്യയിലെ ജനങ്ങളും അവരുടെ സൗഹാർദവും അവരുടെ ജീവൽ പ്രശ്‌നങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് രാജ്യമെന്നാണ് താനുൾപ്പെടെയുള്ളവരുടെ കാഴ്‌ചപ്പാട്.
ഇന്ത്യ എന്നത് ഇവിടുത്തെ ജനങ്ങളെയും അവരുടെ ആശയങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചേന്ദമംഗല്ലൂരിലെ 'സായാഹ്നം' മാതാപിതാക്കളോടുള്ള കടപ്പാടിൻ്റെ കേന്ദ്രമാണ്.