കോഴിക്കോട്: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ അക്രമണം. ഏറാമല പഞ്ചായത്ത് മെമ്പർ ജി. രതീഷിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.
ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ അക്രമണം - ആർഎംപി വടകര
പിന്നിൽ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു
ആർഎംപി