കോഴിക്കോട്: ജില്ലയുടെ മലയോരമേഖലയിലുണ്ടായ കനത്ത മഴയില്‍ വനത്തില്‍ ഉരുള്‍പ്പൊട്ടി. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചാലിയാറിലും, ചെറുപുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി മുത്തപ്പൻ പുഴയും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.
കോഴിക്കോട് കനത്ത മഴ, ഉരുൾപൊട്ടല്‍ - കോഴിക്കോട് വാർത്തകള്‍
ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് കനത്ത മഴ, ഉരുൾപൊട്ടല്‍
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. ചാത്തമംഗലം മാവൂർ. കൊടിയത്തൂർ മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണിയിലുണ്ട്. മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated : Jul 24, 2021, 11:36 AM IST