കോഴിക്കോട്:നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ് - petrol bomb attack against youth congress leader
നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്
കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു