കോഴിക്കോട്: പ്രവേശനോത്സവത്തിൽ ചെങ്ങോട്ട്കാവ് ശ്രീരാമാനന്ദ സ്‌കൂളിൽ താരമായത് ഒരു എൽ.കെ.ജിക്കാരി ആയിരുന്നു. അരുണിൻ്റെയും ഹർഷയുടെയും മകളായ പാർവതി. ആദ്യമായി സ്‌കൂളിൽ വരുമ്പോഴുണ്ടായിരുന്ന കരച്ചിലൊക്കെ പഴങ്കഥയാക്കി പാർവതി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.
പ്രവേശനോത്സവത്തിലെ കുട്ടിക്കുറുമ്പ്: അധ്യാപകരെയും കൂട്ടുകാരെയും കൈയിലെടുത്ത് പാര്‍വതി - Parvathy became a star in the school from the very first day
സ്‌റ്റേജിലെത്തിയ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ചും, പാട്ട് പാടിയും സ്‌കൂളിലെ ആദ്യ ദിനം തന്നെ കുഞ്ഞു പാർവതി ഗംഭീരമാക്കി
പ്രവേശനോത്സവത്തിലെ കരച്ചിലൊക്കെ ഇനി പഴങ്കഥ; ആദ്യ ദിനം തന്നെ സ്‌കൂളിലെ താരമായി പാർവതി
മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു പാർവതി മറ്റ് കുട്ടികളെ കണ്ട സന്തോഷത്തിലാണ് സ്‌കൂളിലേക്കുള്ള ആദ്യവരവ് തന്നെ ആഘോഷമാക്കിയത്.