കേരളം

kerala

ETV Bharat / city

നീറ്റിൽ ഒന്നാം റാങ്ക്; കോഴിക്കോടിൻ്റെ അഭിമാനമായി ആയിഷ - നീറ്റിൽ ഒന്നാം റാങ്ക്; കോഴിക്കോടിൻ്റെ അഭിമാനമായി ആയിഷ

കേരളത്തിൽ ഒന്നാം റാങ്കും, ഓൾ ഇന്ത്യയിൽ പന്ത്രാണ്ടാം റാങ്കുമാണ് അയിഷയ്ക്ക് ലഭിച്ചത്

NEET exam first rank holder kerala ayesha  kozhikode  NEET EXAM KERALA  നീറ്റിൽ ഒന്നാം റാങ്ക്  നീറ്റിൽ ഒന്നാം റാങ്ക്; കോഴിക്കോടിൻ്റെ അഭിമാനമായി ആയിഷ  നീറ്റ് പരീക്ഷ
നീറ്റിൽ ഒന്നാം റാങ്ക്; കോഴിക്കോടിൻ്റെ അഭിമാനമായി ആയിഷ

By

Published : Oct 17, 2020, 4:14 PM IST

കോഴിക്കോട്: നീറ്റ് പരീക്ഷയിൽ കേരളത്തിന്‍റെ അഭിമാനമായി കൊയിലാണ്ടി സ്വദേശിനി ആയിഷ. കേരളത്തിൽ ഒന്നാം റാങ്കും, ഓൾ ഇന്ത്യയിൽ പന്ത്രാണ്ടാം റാങ്കുമാണ് അയിഷയ്ക്ക് ലഭിച്ചത് .പൊതു വിദ്യാലയത്തിൽ പഠിച്ച ഈ പെൺകുട്ടിയുടെ വിജയം മറ്റ് വിദ്യാർഥികൾക്ക് പ്രോത്സാഹനമാണ്. തിരുവണ്ണൂർ ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസും കൊയിലാണ്ടി ഹയർ സെക്കണ്ടറിയിൽ നിന്നും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കി. ചരിത്ര നേട്ടം കൈവരിച്ച ഈ മിടുക്കി നാടിന്‍റെ അഭിമാനമായി മാറുകയാണ്.

നീറ്റിൽ ഒന്നാം റാങ്ക്; കോഴിക്കോടിൻ്റെ അഭിമാനമായി ആയിഷ

ABOUT THE AUTHOR

...view details