കോഴിക്കോട് :വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂക്ഷമായ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
'ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കതൊരു പ്രശ്‌നമല്ല'. (കണ്ണൂർ പ്രസംഗത്തിന്‍റെ ടോണിൽ വായിക്കുക)- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.