കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിനുള്ളിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതോടെ വന്‍ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്.
കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് - കോഴിക്കോട് മെഡിക്കല്‍ കോളജ് കാര്‍ തീ പിടിത്തം വാര്‍ത്ത
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിനുള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്