കേരളം

kerala

ETV Bharat / city

മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോഴിക്കോട് മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപത്താണ് മൃതദേഹം കണ്ടത്.

medical student found dead  kozhikkode medical collage  suicide news  ആത്മഹത്യ വാർത്തകള്‍  കോഴിക്കോട് മെഡിക്കല്‍ കോളജ്  മെഡിക്കൽ വിദ്യാർഥി മരിച്ചു
മരണം

By

Published : Jun 30, 2021, 5:53 PM IST

കോഴിക്കോട്: മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മുന്നാം വർഷ വിദ്യാർഥി മരിച്ച നിലയില്‍. മട്ടാഞ്ചേരി സ്വദേശിയായ ശരത് (22) ആണ് മരിച്ചത്. മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപത്താണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details