കോഴിക്കോട്:കൊയിലാണ്ടി മൂടാടിയില്‍ ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കടലൂർ സ്വദേശി ഷിഹാബിനെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി.
കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി: രണ്ടുപേരെ രക്ഷപ്പെടുത്തി - canoe capsized in kozhikode
മൂടാടി ഉരുപുണ്യകാവിൽ കടലിലാണ് തോണി അപകടത്തില്‍പ്പെട്ടത്
കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി; രണ്ടുപേരെ രക്ഷിച്ചു
കടലൂർ സ്വദേശികളായ സമദ്, ഷിമിത്ത് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷിഹാബിനായി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.