കോഴിക്കോട്: പുറക്കാട്ടിരിയിൽ വാഹനപകടത്തിൽ മൂന്നുപേര്‍ മരിച്ചു. ചൊവ്വാഴ്‌ച രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയും ട്രാവലർ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്നു മരണം; 12 പേർക്ക് പരിക്ക് - traveller van lorry collision in kozhikode
കർണാടകയില്‍ നിന്നുളള ശബരിമല തീർഥാടക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട് ടോറസ് ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു
കർണാടകയില്‍ നിന്നുളള ശബരിമല തീർഥാടക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: കുണ്ടറയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
Last Updated : Feb 15, 2022, 1:04 PM IST