കോഴിക്കോട്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ നമസ്‍കാരം വീട്ടിൽ നിർവഹിക്കണമെന്നും ഖാസിമാർ അഭ്യർഥിച്ചു.
കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13ന് - ചെറിയ പെരുന്നാൾ
നമസ്‍കാരം വീട്ടിൽ നിർവഹിക്കണമെന്ന് ഖാസിമാർ.
![കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13ന് kerala eid ul fitr eid ul fitr date ചെറിയ പെരുന്നാൾ ഖാസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11724095-thumbnail-3x2-k.jpg)
ചെറിയ പെരുന്നാൾ