കോഴിക്കോട്: കെ. റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സർക്കാർ ഡിപിആർ പുറത്ത് വിടുന്നില്ല എന്നത് തന്നെയാണ് പദ്ധതിയ്ക്ക് പിന്നിലെ ദുരൂഹതയ്ക്ക് തെളിവെന്ന് അദ്ദേഹം ആരോപിച്ചു.
കെ റെയിൽ: ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
റിയൽ എസ്റ്റേറ്റ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് കെ-റെയിൽ കല്ലിടൽ നടക്കുന്നതെന്ന് വി മുരളീധരൻ ആരോപിച്ചു.
കെ റെയിൽ: ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു; വി മുരളീധരൻ
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം, എതിരഭിപ്രായം പറയാത്തവരുമായി വിശദീകരണ നാടകം കളിക്കുകയാണ് മുഖ്യമന്ത്രി. റിയൽ എസ്റ്റേറ്റ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് കെ-റെയിൽ കല്ലിടലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.