കോഴിക്കോട്:കോഴിക്കോട് വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി. ബുധനാഴ്‌ച രാത്രിയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്.
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി - വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി
ബുധനാഴ്‌ച രാത്രിയോടെയാണ് വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെണ്‍കുട്ടികളെ കാണാതായത്.
![കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി girls missing from kozhikode vellimadukunnu children home six girls missing from vellimadukunnu childrens home girls missing from kozhikode വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും പെണ്‍കുട്ടികളെ കാണാതായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14294746-357-14294746-1643269257181.jpg)
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി
കോഴിക്കോട് ജില്ലക്കാരാണ് പെൺകുട്ടികൾ. കാണാതായവരിൽ സഹോദരിമാരും ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കുട്ടികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
Last Updated : Jan 27, 2022, 2:03 PM IST
TAGGED:
girls missing from kozhikode