കോഴിക്കോട് : തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പിടിയാനയാണ് ചെരിഞ്ഞിരിക്കുന്നത്. കോടഞ്ചേരി പൊലീസും, താമരശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡം കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
തുഷാരഗിരി പുഴയിൽ ആനയുടെ ജഡം കണ്ടെത്തി - ആന ചെരഞ്ഞു
ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

ആന