കോഴിക്കോട്:നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ടുവയസുകാരൻ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിർ-ഹൈറുന്നിസ ദമ്പതികളുടെ മകൻ മുസമ്മിൻ ആണ് മരിച്ചത്. പുളിയഞ്ചേരി യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
കോഴിക്കോട് പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ടുവയസുകാരൻ മുങ്ങി മരിച്ചു - eight year old boy drowned to death in kozhikode
രാത്രി വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പുഴയോരത്ത് അവശനിലയിൽ കണ്ടെത്തിയത്
കോഴിക്കോട് പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ടുവയസുകാരൻ മുങ്ങി മരിച്ചു
രാത്രി വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പുഴയോരത്ത് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Also read: കാസര്‍കോട് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു