കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ബി.എ, എംഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു - എംബിഎ എംഎ പരീക്ഷഫലം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം ഓണ്‍ലൈനിലൂടെയാണ് പ്രസിദ്ധീകരിച്ചത്. https://uoc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ബി.എ, എംഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം സെമസ്റ്റര്‍ എം.ബി.എ, എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. https://uoc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ( http://results.uoc.ac.in/) വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷാ ഫലം ഓണ്‍ലൈനിലൂടെ പ്രസിദ്ധീകരിച്ചത്.