കേരളം

kerala

ETV Bharat / city

നാദാപുരത്ത് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി - നാദാപുരത്ത് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി

അരൂർ നടേമ്മൽ കനാലിനരികിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്.

bomb found from nadapuram  nadapuram bomb  kozhikkode news  കോഴിക്കോട് വാര്‍ത്തകള്‍  നാദാപുരത്ത് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി  നാദാപുരം ബോംബ് വാര്‍ത്തകള്‍
നാദാപുരത്ത് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി

By

Published : Feb 8, 2021, 5:01 PM IST

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരൂർ നടേമ്മൽ കനാലിനരികിൽ നിന്ന് ഒരു സ്റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് കസ്റ്റഡിയിലെടുത്ത ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. ബോംബിനുള്ളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ സ്ഫോടനം ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details