കേരളം

kerala

ETV Bharat / city

പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - pathankayam river drowning news

തലശ്ശേരി സ്വദേശി നയിമിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്.

ഒഴുക്ക് യുവാവ് മൃതദേഹം വാര്‍ത്ത  പതങ്കയം പുഴ യുവാവ് മൃതദേഹം വാര്‍ത്ത  പതങ്കയം യുവാവ് മൃതദേഹം വാര്‍ത്ത  കോഴിക്കോട് യുവാവ് മൃതദേഹം വാര്‍ത്ത  കോടഞ്ചേരി യുവാവ് മൃതദേഹം വാര്‍ത്ത  പുഴ ഒഴുക്ക് യുവാവ് മരണം വാര്‍ത്ത  പതങ്കയം പുഴ ഒഴുക്ക് യുവാവ് മരണം വാര്‍ത്ത  പതങ്കയം പുഴ യുവാവ് മരണം വാര്‍ത്ത  പതങ്കയം പുഴ യുവാവ് മൃതദേഹം വാര്‍ത്ത  kozhikode body missing man news  missing man found dead news  pathankayam river drowning news  man found dead pathankayam river news
പതങ്കയത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Oct 1, 2021, 1:19 PM IST

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നയിമിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തിരച്ചില്‍ നിർത്തി വെച്ചിരുന്നു.
ഒൻപത് പേരടങ്ങിയ സംഘമാണ് പതങ്കയത്ത് എത്തിയിരുന്നത്. പുഴയിൽ കുളിക്കുന്നതിനിടെ നയിം ഒഴുക്കിൽപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details