കോഴിക്കോട്: ലക്ഷദ്വീപ് ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ബേപ്പൂർ തുറമുഖത്ത് ഒരുക്കി നൽകാൻ കേരള സർക്കാർ തയാറാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പഴയ കാര്യങ്ങൾ പറഞ്ഞ് തർക്കിക്കാനില്ല, രാഷ്ട്രീയ പിടിവാശികളുമില്ല, ലക്ഷദ്വീപുമായി ചർച്ചയ്ക്ക് തയാറാണ്.
ലക്ഷദ്വീപ് ആവശ്യപ്പെട്ടാല്‍ ബേപ്പൂരില്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ - ലക്ഷദ്വീപ് വാർത്തകള്‍
കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസ് നടത്താൻ കൂടുതൽ വിദേശ കമ്പനികളുമായി ചർച്ച നടത്തും.
![ലക്ഷദ്വീപ് ആവശ്യപ്പെട്ടാല്‍ ബേപ്പൂരില്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ahammad devarkoviil about lakshdweep ahammad devarkoviil news lakshdweep news ലക്ഷദ്വീപ് വാർത്തകള്‍ മന്ത്രി അഹമ്മദ് ദേവർകോവിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12139678-thumbnail-3x2-k.jpg)
അഹമ്മദ് ദേവർകോവിൽ
അഹമ്മദ് ദേവർകോവിലിന്‍റെ പ്രതികരണം
കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസ് നടത്താൻ കൂടുതൽ വിദേശ കമ്പനികളുമായി ചർച്ച നടത്തുമെന്നും അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് പറഞ്ഞു.
also read:ഐഷ സുൽത്താനയുടെ ജാമ്യം ; ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി ഹൈക്കോടതി