കോഴിക്കോട്: കാളാണ്ടിതാഴത്ത് റോഡരികിൽ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിൻ ജേക്കബിനെയാണ് (72) മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം - കാളാണ്ടിത്താഴത്ത് റോഡരികിൽ ഡെഡ്‌ബോഡി
കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിൻ ജേക്കബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
പൊലീസ് സർവീസിൽ നിന്നും വിരമിച്ചയാളാണ് ജസ്റ്റിൻ ജേക്കബ്. ഇയാൾ ക്യാൻസർ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പുലർച്ചെ 2.15ന് മൃതദേഹം കണ്ട യാത്രക്കാരൻ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Last Updated : Nov 29, 2021, 9:51 AM IST