കോട്ടയം:മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്‍റിലേറ്ററിൽ നിന്നും മാറ്റിയെന്നും സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ.
വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ - kottayam medical college
വാവ സുരേഷിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്., വെന്‍റിലേറ്ററിൽ നിന്നും മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിൻ.
വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്
ഡോക്‌ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികൾക്കെങ്കിലും വെന്‍റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐസിയുവിൽ നീരീക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
READ MORE:വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം; വെന്‍റിലേറ്റര്‍ സഹായം തുടരുന്നു, 48 മണിക്കൂർ നിർണായകം
Last Updated : Feb 3, 2022, 1:03 PM IST