കോട്ടയം:കൊവിഡ് വ്യാപനം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം. എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റേതാണ് തീരുമാനം. വിശ്വാസികള്‍ ഒത്തുകൂടുന്ന വിധത്തില്‍ പള്ളികള്‍ തുറന്ന് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
Last Updated : Jun 9, 2020, 11:05 PM IST