കോട്ടയം: എൻ.സി.പിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റായി എസ്.ഡി.സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ നിയമിച്ചു. എസ്‌എൻഡിപി യോഗത്തിന്‍റെയും കോൺഗ്രസിന്‍റെയും ജില്ലാ ഭാരവാഹി ആയിരുന്നു സുരേഷ് ബാബു.
എസ്.ഡി സുരേഷ് ബാബു എൻസിപി കോട്ടയം ജില്ലാ പ്രസിഡന്‍റ് - എസ് ഡി സുരേഷ് ബാബു
എസ്‌എൻഡിപി യോഗത്തിന്‍റെയും കോൺഗ്രസിന്‍റെയും ജില്ലാ ഭാരവാഹി ആയിരുന്നു.
![എസ്.ഡി സുരേഷ് ബാബു എൻസിപി കോട്ടയം ജില്ലാ പ്രസിഡന്‍റ് SD suresh Babu NCP kottayam district president ncp latest news എൻസിപി ജില്ലാ പ്രസിഡന്‍റ് എസ് ഡി സുരേഷ് ബാബു എൻസിപി വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12384821-thumbnail-3x2-k.jpg)
എസ്.ഡി സുരേഷ് ബാബു
എൻസിപിക്കും എല്‍ഡിഎഫിന് വേണ്ടിയും ശക്തമായി പ്രവർത്തിക്കുമെന്ന് എസ്.ഡി.സുരേഷ് ബാബു പറഞ്ഞു. ഈ മാസം 23 ന് കോട്ടയത്ത് നടക്കുന്ന ഉഴവൂർ വിജയൻ അനുസ്മരണത്തിന്‍റെ ഉദ്‌ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുമെന്നും എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.
also read: ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റ്