കേരളം

kerala

ETV Bharat / city

Murder Of RSS Worker | ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : മൂന്ന് പേര്‍ കസ്റ്റഡിയില്‍ - rss-worker-murder-case

നവംബർ 15നാണ് കിണാശ്ശേരി മമ്പറത്ത് വച്ച് ആർഎസ്എസ് പ്രവർത്തകൻ (RSS Worker) സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്

RSS worker Murder case  Kinassery Mambaram murder case  sanjith murder case  sanjith murder case updation  palakkad murder case  ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം  കിനാശ്ശേരി മമ്പറം കൊലപാതകം  മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന  പാലക്കാട് കൊലപാതകം
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന

By

Published : Nov 22, 2021, 3:37 PM IST

കോട്ടയം : പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ (RSS worker Murdered in Palakkad) മൂന്ന് പേര്‍ കസ്റ്റഡിയില്‍ (3 in police custody). മുണ്ടക്കയം ടൗണിലെ ബേക്കറിയിൽ ജോലിക്കാരനായ പാലക്കാട് സ്വദേശി സുബൈർ, പാലക്കാട് നെൻമാറ സ്വദേശികളായ സലാം, ഇസഹാഖ് എന്നിവരാണ് പിടിയിലായത്.

നാലുമാസം മുമ്പാണ് സുബൈർ മുണ്ടക്കയത്ത് എത്തിയത്. ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളോടൊപ്പം കഴിഞ്ഞിരുന്നവരാണ് മറ്റ് രണ്ടുപേര്‍.

READ MORE:Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം

നവംബർ 15നാണ് കിണാശ്ശേരി മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്. 27കാരനായ എലപ്പുള്ളി സ്വദേശി സഞ്ജിത്താണ് കൊലചെയ്യപ്പെട്ടത്. (sanjith murder case). ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details