കോട്ടയം:സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കോട്ടയത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കലക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും വിവരങ്ങള്‍ തത്സമയം ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിലേക്ക് നല്‍കും.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ കലക്‌ടറേറ്റ്