കോട്ടയം : പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലാ കൊല്ലം പറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ് മരിച്ചത്. മുത്തോലി സെന്‍റ് ആന്‍റണീസ് സ്‌കൂൾ വിദ്യാർഥിയാണ് മരിച്ച ഷിബിന്‍ ബോബി.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി - suicide
പാലാ കൊല്ലം പറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലം പറമ്പിലിന്‍റെ സഹോദര പുത്രനാണ് ഷിബിൻ. മാതാവ് സൗദിയില്‍ നഴ്‌സാണ്.
ALSO READ :അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി