കേരളം

kerala

ETV Bharat / city

പാലായില്‍ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ് - യുഡിഎഫ് വാര്‍ത്തകള്‍

15 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം അയവ് വരുത്തി. തളിപ്പറമ്പും ആലത്തൂരും ഒഴികെ 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

pj joseph mani c kappan issue  kerala election news  mani c kappan latest news  pj joseph latest  kottayam latest news  കോട്ടയം വാര്‍ത്തകള്‍  കേരള കോണ്‍ഗ്രസ് വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  യുഡിഎഫ് വാര്‍ത്തകള്‍  എൻസിപി വാര്‍ത്തകള്‍
പാലായില്‍ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്

By

Published : Jan 30, 2021, 5:50 PM IST

കോട്ടയം: യുഡിഎഫ് പൊതുസമ്മതനായി മാണി സി. കാപ്പൻ പാലായിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പി.ജെ ജോസഫ്. എൻസിപി നിർണായക രാഷ്ട്രീയ തീരുമാനം അറിയിക്കാനിരിക്കെയാണ് ജോസഫിന്‍റെ പ്രതികരണം. അതേസമയം 15 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം അയവ് വരുത്തി. തളിപ്പറമ്പും ആലത്തൂരും ഒഴികെ 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.

പാലായില്‍ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്

കഴിഞ്ഞ തവണ മൽസരിച്ച 15 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്നും പി.ജെ ജോസഫ് പിന്നോട്ട് പോവുകയാണ്. 13 സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുക. നിലവിൽ മൽസരിക്കുന്ന തളിപ്പറമ്പും ആലത്തൂരും വിട്ടു നൽകാൻ തയ്യാറാണെന്ന് പി.ജെ. ജോസഫ് കോട്ടയത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details