പാലായില്‍ കാലാനുസൃതമായ വികസനം എത്തിയിട്ടില്ലെന്ന് എന്‍. ഹരി - pala bypoll: development has not take place at pala says N Hari
മോദി സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ പാലാ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 607 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എന്‍.ഹരി.
പാലായില്‍ കൊട്ടിക്കലാശം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. അവസാനഘട്ട പ്രചാരണത്തില്‍ മേല്‍ക്കൈ നേടാൻ സംസ്ഥാന ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
TAGGED:
പാലാ ഉപതെരഞ്ഞെടുപ്പ്