പാലാ നാളെ ബൂത്തിൽ; അവസാന ഒരുക്കത്തില്‍ മുന്നണികള്‍ - pala by election
ഞായറാഴ്ചയായതിനാല്‍ പള്ളികളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സി. കാപ്പനും ജോസ് ടോമും പ്രവര്‍ത്തനം തുടങ്ങിയത്.
അവസാനവട്ട ഒരുക്കത്തില്‍ പാലാ; വിജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും
കോട്ടയം:പാലായില്‍ വിജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും. നിശബ്‌ദ പ്രചാരണ ദിനമായ ഇന്ന് മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഞായറാഴ്ച ആയതിനാല്‍ പള്ളികളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സി. കാപ്പനും ജോസ് ടോമും പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ഥികള്‍ ഓടിയെത്തി.
Last Updated : Sep 22, 2019, 5:05 PM IST