കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ 18കാരൻ അറസ്റ്റിൽ. പൂവ്വച്ചൽ കരയിൽ ജെഫിൻ നിവാസിൽ ജോയിയുടെ മകൻ ജെഫിൻ ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട പൊലീസ് പ്രതിയെ തിരുവനന്തപുരത്തു നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ 18കാരൻ അറസ്റ്റിൽ - 18-year-old boy arrested girl abduction case
പൂവ്വച്ചൽ കരയിൽ ജെഫിൻ നിവാസിൽ ജോയിയുടെ മകൻ ജെഫിൻ ആണ് അറസ്റ്റിലായത്.
![പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ 18കാരൻ അറസ്റ്റിൽ കോട്ടയത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ജെഫിൻ പൊലീസ് പിടിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം കോട്ടയം ക്രൈം വാർത്ത minor girl abduction case Kottayam 18-year-old boy arrested girl abduction case jeffin arrested for girl abduction case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14300868-thumbnail-3x2-boy.jpg)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: 18കാരൻ അറസ്റ്റിൽ
ഈരാറ്റുപേട്ട മേലമ്പാറ സ്വദേശിനിയായ പതിനേഴുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്‌തു.
ALSO READ:"വാക്‌സിനേഷന് അർഹരായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് എടുത്തു": മൻസുഖ് മാണ്ഡവ്യ