എം.ജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു - mg university
പുതുക്കിയ തീയതി പിന്നീട് അറിയിക്കും

എം.ജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.