കോട്ടയം:പാലാ തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടികുളം സ്വദേശി സിറിൽ ജോസഫാണ് (35) മരിച്ചത്. നിയന്ത്രണം നഷ്‌ടപ്പെട്ട് വാഹനം തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.
കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് കോട്ടയം വെട്ടിക്കുളത്ത് വച്ച് അപകടമുണ്ടായത്. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.
കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചൊവ്വാഴ്‌ച(06.09.2022) പുലർച്ചെയാണ് അപകടമുണ്ടായത്. തിടനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.